Question: ഡിജിറ്റൽ കേരള (DGI Kerala Project) പ്രോജക്ടിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?
A. പഴയ ചരിത്ര രേഖകൾ ഡിജിറ്റൽ ആക്കുക
B. കേരളത്തിലെ എല്ലാവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക
C. സർക്കാർ ഓഫീസുകളിൽ മാത്രം ഇ-ഗവേണൻസ് നടപ്പാക്കുക
D. സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനം മാത്രം നൽകുക




